Surprise Me!

efforts underway to rescue TN child who fell into borewell | Oneindia Malayalam

2019-10-26 100 Dailymotion

15 hours on, efforts underway to rescue TN child who fell into borewell<br /><br />തമിഴ്നാട്ടില്ലെ തിരിച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കട്ടിയെ രക്ഷിക്കാനുള്ളനുള്ള തീവ്രശ്രമം തുടരുന്നു. തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോ എന്നയാളുടെ രണ്ടരവയസുകാരാനായ മകന്‍ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. മൂടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലായിരുന്ന കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

Buy Now on CodeCanyon